മാ​ഞ്ച​സ്റ്റ​ർ: 2023-24 ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. തു​ട​ർ​ച്ച​യാ​യ നാ​ലാം ലീ​ഗ് കി​രീ​ടം തേ​ടു​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡി​ന്‍റെ (12 പെ​നാ​ൽ​റ്റി, 35’, 45+3’ പെ​നാ​ൽ​റ്റി, 54’) ഹാ​ട്രി​ക് മി​ക​വി​ൽ 5-1ന് ​വൂ​ൾ​വ​ർ​ഹാം​ട​ണെ തോ​ൽ​പ്പി​ച്ചു. സി​റ്റി​യു​ടെ ഒ​രു ഗോ​ൾ ജൂ​ലി​യ​ൻ അ​ൽ​വാ​ര​സും (85’) നേ​ടി.

ലീ​ഗി​ൽ ഇ​നി മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ കൂ​ടി ബാ​ക്കി​യി​രി​ക്കേ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 82 പോ​യി​ന്‍റാ​യി. 36 ക​ളി​യി​ൽ 83 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലി​നു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി.