സീനിയർ ബോൾ ബാഡ്മിന്റണ്‍
Thursday, December 7, 2023 1:00 AM IST
കോട്ടയം: 68-ാമത് സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ് എട്ട് മുതൽ 12വരെ അരങ്ങേറും. നെയ്യാറ്റിൻകര ഗവ. എച്ച്എസ്എസ് ആണ് വേദി.