ഭു​വ​നേ​ശ്വ​ർ: ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ഫു​ട്ബോ​ളി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 2-0ന് ​മം​ഗോ​ളി​യ​യെ കീ​ഴ​ട​ക്കി. സ​ഹ​ൽ (2’), ഛാങ്തെ (14’) ​എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കു​വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.