അ​ബ്ദു​ൾ അ​സീ​സ് കേ​ര​ള​ ക്യാപ്റ്റൻ
അ​ബ്ദു​ൾ അ​സീ​സ് കേ​ര​ള​ ക്യാപ്റ്റൻ
Sunday, May 15, 2022 1:26 AM IST
തൃ​​​​​​ശൂ​​​​​​ർ: ഗോ​​​​​​വ​​​​​​യി​​​​​​ൽ 18, 19, 20 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി ന​​​​​​ട​​​​​​ക്കു​​​​​​ന്ന നാ​​​​​​ഷ​​​​​​ണ​​​​​​ൽ ആം ​​​​​​റ​​​​​​സ്‌​​​​​​ലിം​​​​​​ഗ് ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​നു​​​​​​ള്ള കേ​​​​​​ര​​​​​​ള ടീ​​​​​​മി​​​​​​നെ രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര താ​​​​​​രം അ​​​​​​ബ്ദു​​​​​​ൾ അ​​​​​​സീ​​​​​​സ് ന​​​​​​യി​​​​​​ക്കും. 19 ത​​​​​​വ​​​​​​ണ കേ​​​​​​ര​​​​​​ള​​​​​​ത്തെ പ്ര​​​​​​തി​​​​​​നി​​​​​​ധീ​​​​​​ക​​​​​​രി​​​​​​ച്ച അ​​​​​​ബ്ദു​​​​​​ൾ അ​​​​​​സീ​​​​​​സ് തൃ​​​​​​ശൂ​​​​​​ർ കാ​​​​​​ള​​​​​​ത്തോ​​​​​​ട് സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​ണ്. സ്പെ​​​​​​യി​​​​​​ൻ, ഈ​​​​​​ജി​​​​​​പ്ത് ലോ​​​​​​ക ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ മെ​​​​​​ഡ​​​​​​ലു​​​​​​ക​​​​​​ൾ നേ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. സ്പെ​​​​​​യി​​​​​​ൻ ലോ​​​​​​ക ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ ടീം ​​​​​​ക്യാ​​​​​​പ്റ്റ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു.

സീ​​​​​​നി​​​​​​യ​​​​​​ർ, ജൂ​​​​​​ണി​​​​​​യ​​​​​​ർ, മാ​​​​​​സ്റ്റേ​​​​​​ഴ്സ്, അ​​​​​​ൾ​​​​​​ട്രാ മാ​​​​​​സ്റ്റേ​​​​​​ഴ്സ്, യൂ​​​​​​ത്ത്, വ​​​​​​നി​​​​​​ത എ​​​​​​ന്നീ കാ​​​​​​റ്റ​​​​​​ഗ​​​​​​റി​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 48 അം​​​​​​ഗ ടീ​​​​​​മാ​​​​​​ണ് ഇ​​​​​​ത്ത​​​​​​വ​​​​​​ണ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു​​​​​​ള്ള​​​​​​ത്. ദേ​​​​​​ശീ​​​​​​യ ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ലെ വി​​​​​​ജ​​​​​​യി​​​​​​ക​​​​​​ൾ ഫ്രാ​​​​​​ൻ​​​​​​സി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ലോ​​​​​​ക ചാ​​​​​​ന്പ്യ​​​​​​ൻ​​​ഷി​​​​​​പ്പി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യെ പ്ര​​​​​​തി​​​​​​നി​​​​​​ധീ​​​​​​ക​​​​​​രി​​​​​​ക്കും.


ദേ​​​​​​ശീ​​​​​​യ - അ​​​​​​ന്ത​​​​​​ർ​​​​​​ദേ​​​​​​ശീ​​​​​​യ താ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​യ എ.​​​യു. ഷാ​​​​​​ജു, സു​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ, ബി​​​​​​ജു, മ​​​​​​ധു മ​​​​​​ല​​​​​​പ്പു​​​​​​റം, ജ​​​​​​സ്റ്റി​​​​​​ൻ ജോ​​​​​​സ്, സു​​​​​​ഹൈ​​​​​​ൽ ഖാ​​​​​​ൻ, ഷെ​​​​​​റീ​​​​​​ന ഷാ​​​​​​ജു എ​​​​​​ന്നി​​​വ​​​ർ ദേ​​​​​​ശീ​​​​​​യ ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കും. കേ​​​​​​ര​​​​​​ള ടീം 17 ​​​​​​നു യാ​​​​​​ത്ര​​​​​​ തി​​​​​​രി​​​​​​ക്കും. മ​​​​​​നോ​​​​​​യ് പൊ​​​​​​റ്റെ​​​​​​ക്കാ​​​​​​ട്ടാ​​​​​​ണ് ടീം ​​​​​​മാ​​​​​​നേ​​​​​​ജ​​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.