ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ആ​ദ്യ​പാ​ദ സെ​മി​യി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്കു ജ​യം.

ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ഡീ​ഷ 2-1ന് ​മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ്ന്‍റി​നെ കീ​ഴ​ട​ക്കി. മൂ​ന്നാം മി​നി​റ്റി​ൽ മ​ൻ​വീ​ർ സിം​ഗി​ലൂ​ടെ മോ​ഹ​ൻ ബ​ഗാ​നാ​യി​രു​ന്നു ലീ​ഡ് നേ​ടി​യ​ത്. എ​ന്നാ​ൽ, കാ​ർ​ലോ​സ് ഡെ​ൽ​ഗാ​ഡൊ (11’), റോ​യ് കൃ​ഷ്ണ (39’) എ​ന്നി​വ​രി​ലൂ​ടെ ഒ​ഡീ​ഷ ജ​യ​ത്തി​ലേ​ക്കു കു​തി​ച്ചു.


67-ാം മി​നി​റ്റി​ൽ ബ​ഗാ​ന്‍റെ അ​ർ​മാ​ൻ​ഡൊ സാ​ദി​ക്കു​വും 74-ാം മി​നി​റ്റി​ൽ ഡെ​ൽ​ഗാ​ഡൊ​യും ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി. ര​ണ്ടാം​പാ​ദ സെ​മി കോ​ൽ​ക്ക​ത്ത​യി​ൽ 28ന് ​ന​ട​ക്കും.