ഐ​​​​​സി​​​​​സി ലോ​​​​​ക​​​​​ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രിക്കറ്റ് : ഇ​​​​​ന്ത്യ x പാ​​​​​ക്: ഒ​​​​​ക്ടോ​​​​​ബ​​​​​ർ 23ന്
ഐ​​​​​സി​​​​​സി ലോ​​​​​ക​​​​​ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രിക്കറ്റ് : ഇ​​​​​ന്ത്യ x പാ​​​​​ക്: ഒ​​​​​ക്ടോ​​​​​ബ​​​​​ർ 23ന്
Saturday, January 22, 2022 1:11 AM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ഷെ​​​​​ഡ്യൂ​​​​​ൾ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി. സൂ​​​​​പ്പ​​​​​ർ 12 ഗ്രൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ലെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​രം ചി​​​​​ര​​​​​വൈ​​​​​രി​​​​​ക​​​​​ളാ​​​​​യ ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ൽ.

ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും വാ​​​​​ശി​​​​​യേ​​​​​റി​​​​​യ ഇ​​​​​ന്ത്യ x പാ​​​​​ക് പോ​​​​​രാ​​​​​ട്ടം ഒ​​​​​ക്ടോ​​​​​ബ​​​​​ർ 23ന് ​​​​​മെ​​​​​ൽ​​​​​ബ​​​​​ണി​​​​​ൽ​​​​​ അ​​​​​ര​​​​​ങ്ങേ​​​​​റും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 1.30നാ​​​​​ണ് മ​​​​​ത്സ​​​​​രം. 2021 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ഇ​​​​​ന്ത്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

സൂ​​​​​പ്പ​​​​​ർ 12 ഗ്രൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക, ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ടീ​​​​​മും ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട യോ​​​​​ഗ്യ​​​​​ത ക​​​​​ട​​​​​ന്നെ​​​​​ത്തു​​​​​ന്ന ര​​​​​ണ്ടു ടീ​​​​​മും ഉ​​​​​ൾ​​​​​പ്പെ​​​​​ടും. ഇ​​​​​ന്ത്യ x ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക മ​​​​​ത്സ​​​​​രം ഒ​​​​​ക്ടോ​​​​​ബ​​​​​ർ 30ന് ​​​​​പെ​​​​​ർ​​​​​ത്തി​​​​​ലാ​​​​​ണ്.


സൂ​​​​​പ്പ​​​​​ർ 12 ഗ്രൂ​​​​​പ്പ് ഒ​​​​​ന്നി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യും അ​​​​​യ​​​​​ൽ​​​​​ക്കാ​​​​​രാ​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡും ത​​​​​മ്മി​​​​​ലാ​​​​​ണ് ഉ​​​​​ദ്ഘാ​​​​​ട​​​​​നമ​​​​​ത്സ​​​​​രം. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് 2021 ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം ഓ​​​​​സ്ട്രേ​​​​​ലി​​​​​യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഇം​​​​​ഗ്ല​​​​​ണ്ട്, അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ ടീ​​​​​മു​​​​​ക​​​​​ളും സൂ​​​​​പ്പ​​​​​ർ 12 ഗ്രൂ​​​​​പ്പ് ഒ​​​​​ന്നി​​​​​ലാ​​​​​ണ്.

ഒ​​​​​ക്ടോ​​​​​ബ​​​​​ർ 16ന് ​​​​​സൂ​​​​​പ്പ​​​​​ർ 12 യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക x ന​​​​​മീ​​​​​ബി​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ലോ​​​​​ക​​​​​ക​​​​​പ്പ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. ന​​​​​വം​​​​​ബ​​​​​ർ 13ന് ​​​​​മെ​​​​​ൽ​​​​​ബ​​​​​ണി​​​​​ലാ​​​​​ണ് ഫൈ​​​​​ന​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.