സം​​​​സ്ഥാ​​​​ന ജൂ​​​​ണി​​​​യ​​​​ർ ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​നു ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ തു​​​​ട​​​​ക്കം
സം​​​​സ്ഥാ​​​​ന ജൂ​​​​ണി​​​​യ​​​​ർ ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​നു ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ തു​​​​ട​​​​ക്കം
Saturday, December 4, 2021 12:09 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: 45-ാമ​​​​ത് സം​​​​സ്ഥാ​​​​ന ജൂ​​​​ണി​​​​യ​​​​ർ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി, അ​​​​സം​​​​പ്ഷ​​​​ൻ കോ​​​​ള​​​​ജു​​ക​​ളി​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി. ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 14 ജി​​​​ല്ലാ ടീ​​​​മു​​​​ക​​​​ളും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 13 ടീ​​​​മു​​​​ക​​​​ളു​​​​മാ​​​​ണു മ​​​​ത്സ​​​​രി​​ക്കു​​ന്ന​​​​ത്.

ആ​​​​ദ്യ​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ര​​​​ണ്ടു രാ​​​​ജ്യാ​​​​ന്ത​​​​ര താ​​​​ര​​​​ങ്ങ​​​​ൾ അ​​​ണി​​​നി​​​ര​​​ന്ന, ഫേ​​​​വ​​​​റി​​​​റ്റു​​​​ക​​​​ളാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 54-41ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ​​​​യെയും മ​​​​റ്റ് ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ തൃ​​​​ശൂ​​​​ർ 68-47നു ​​​​കോ​​​​ഴി​​​​ക്കോ​​​​ടി​​​​നെ​​​​യും കാ​​​​സ​​​​ർ​​​​ഗോ​​​ഡ് 59-30ന് ​​​​വ​​​​യ​​​​നാ​​​​ടി​​​​നെ​​​​യും തോ​​​​ൽ​​​​പ്പി​​​​ച്ചു.


പെൺകുട്ടികളുടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം 45-34 ന് ​​​​പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യെ​​​​യും മ​​​​റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് 66-17 ന് ​​​​വ​​​​യ​​​​നാ​​​​ടി​​​​നെ​​​​യും തോ​​​​ൽ​​​​പ്പി​​​​ച്ചു. തൃ​​​​ശൂ​​​​ർ 59-6 ന് ​​​​കാ​​​​സ​​​​ർ​​​​ഗോ​​​ഡി​​​​നെ​​​​യും ആ​​​​ല​​​​പ്പു​​​​ഴ 31-4ന് കാസർഗോഡിനെ​​​​യും തോ​​​​ൽ​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.