ഐഎസ്‌എലിൽ വീണ്ടും സ​മ​നി​ല
Saturday, December 4, 2021 12:09 AM IST
ബാം​ബോ​ളിം: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ-​ഈ​സ്റ്റ് ബം​ഗാ​ൾ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. സ​മ​നി​ല​യോ​ടെ ഏ​ഴു പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.​ ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ന്പ​താ​മ​താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.