ദേശീയ വനിത ഫുട്ബോൾ : കേരളം- ഉത്തരാഖണ്ഡ് പോരാട്ടം ഇന്ന്
Tuesday, November 30, 2021 1:40 AM IST
കോഴിക്കോട്: ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ ആതിഥേയരായ കേരളം ഉത്തരാഖണ്ഡിനെ നേരിടും. ആദ്യ മത്സരത്തില്‍ കേരളത്തിന് തോൽവി യായിരുന്നു. ഇത്തവണ വിജയം അനിവാര്യമാണ്. കോർപറേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം.