യുണൈറ്റഡ്, ഇന്റർ ക്വാർട്ടറിൽ
Friday, August 7, 2020 12:25 AM IST
മാഞ്ചസ്റ്റർ/മിലാൻ: യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ സംഘം ഇന്റർ മിലാനും ക്വാർട്ടറിൽ. രണ്ടാം പാദ പ്രീക്വാർട്ടറിൽ യുണൈറ്റഡ് 2-1ന് ലിൻസിനെയും ഇന്റർ 2-0ന് ഗെറ്റാഫയെയും കീഴടക്കി.