ഫു​​ട്ബോ​​ൾ വി​​ല​​ക്ക്
Tuesday, March 24, 2020 12:17 AM IST
മാ​​ഡ്രി​​ഡ്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്പെ​​യി​​നി​​ൽ സ​​ർ​​ക്കാ​​ർ ഫു​​ട്ബോ​​ൾ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി. രാ​​ജ്യ​​ത്തെ സ​​ക​​ല ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​മാ​​ണ് വി​​ല​​ക്ക്. നേ​​ര​​ത്തേ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഏ​​പ്രി​​ൽ വ​​രെ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു. ഏ​​പ്രി​​ൽ 11 വ​​രെ സ്പെ​​യി​​നി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.