ജ​യം ന്യൂ​സി​ല​ന്‍ഡ് അ​ര്‍ഹി​ച്ചി​രു​ന്നു: കോ​ഹ്‌ലി
ജ​യം ന്യൂ​സി​ല​ന്‍ഡ് അ​ര്‍ഹി​ച്ചി​രു​ന്നു: കോ​ഹ്‌ലി
Thursday, January 30, 2020 12:11 AM IST
യ​ഥാ​ര്‍ഥ​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡ് വി​ജ​യം അ​ര്‍ഹി​ച്ചി​രു​ന്നു​വെ​ന്ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി. ​ന്യൂ​സി​ല​ന്‍ഡു​മാ​യു​ള്ള മൂ​ന്നാം ട്വ​ന്‍റി വി​ജ​യി​ച്ച​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റ ഈ ​വാ​ക്കു​ക​ള്‍. 95 റ​ണ്‍സു​മാ​യി കെ​യ്ന്‍ വി​ല്യം​സ​ണ്‍ പു​റ​ത്താ​കു​ന്ന​തു​വ​രെ കി​വീ​സ് വി​ജ​യം ഉ​റ​പ്പി​ച്ച​താ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ല്‍ ഞ​ങ്ങ​ള്‍ തോ​ല്‍വി ഉ​റ​പ്പാ​ക്കി​യ​താ​ണ്. ന്യൂ​സി​ല​ന്‍ഡ് ജ​യം അ​ര്‍ഹി​ച്ചി​രു​ന്നു​വെ​ന്ന് താ​ന്‍ കോ​ച്ചി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. കെ​യ്ന്‍ വി​ല്യം​സ​ന്‍റെ ബാ​റ്റിം​ഗ് നോ​ക്കി​യാ​ല്‍ ജ​യ​ത്തി​ന് അ​വ​ര്‍ അ​ര്‍ഹ​രാ​യി​രു​ന്നു. ഇ​ത്ര​യും റ​ണ്‍സ് എ​ടു​ത്തി​ട്ടും ഫ​ലം ന​മു​ക്ക് അ​നു​കൂ​ല​മാ​കാ​ത്ത​തി​ന്‍റ വി​ഷ​മം മ​ന​സി​ലാ​ക്കാ​നാ​കു​മെ​ന്നും കോ​ഹ്‌ലി ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.