റാ​​യു​​ഡു​​വി​​നെ ത​​ഴ​​ഞ്ഞ​​ത​​ല്ല: പ്ര​​സാ​​ദ്
റാ​​യു​​ഡു​​വി​​നെ ത​​ഴ​​ഞ്ഞ​​ത​​ല്ല: പ്ര​​സാ​​ദ്
Monday, July 22, 2019 12:32 AM IST
മും​​ബൈ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ അ​​ന്പാ​​ട്ടി റാ​​യു​​ഡു​​വി​​നെ മ​​ന​​പ്പൂർ​​വം ത​​ഴ​​ഞ്ഞ​​ത​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ ചീ​​ഫ് സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്. വി​​ജ​​യ് ശ​​ങ്ക​​ർ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​പ്പോ​​ൾ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നെ ടീ​​മി​​ലെ​​ടു​​ത്ത​​തി​​നു പി​​ന്നാ​​ലെ റാ​​യു​​ഡു ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇംഗ്ലണ്ടി​​നെ​​തി​​രാ​​യ ലീ​​ഗ് ഘ​​ട്ട പോ​​രാ​​ട്ട​​ത്തി​​നി​​ടെ ഓ​​പ്പ​​ണ​​ർ കെ.​​എ​​ൽ. രാ​​ഹു​​ൽ വീ​​ണു പ​​രി​​ക്കേ​​റ്റ​​താ​​ണ് മാ​​യ​​ങ്കി​​നെ ടീ​​മി​​ലെ​​ടു​​ക്കാ​​ൻ കാ​​ര​​ണം. പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യാ​​ൽ ക​​വ​​ർ ഓ​​പ്പ​​ണ​​റാ​​യാ​​ണ് മാ​​യ​​ങ്കി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്- പ്ര​​സാ​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.