ഇടിവെട്ട് ഇടിയുമായി വിജേന്ദർ
ഇടിവെട്ട് ഇടിയുമായി വിജേന്ദർ
Monday, July 15, 2019 1:10 AM IST
നെ​വാ​ര്‍ക്: ഇ​ന്ത്യ​ന്‍ ബോ​ക്‌​സ​ര്‍ വി​ജേ​ന്ദ​ര്‍ സിം​ഗി​നു പ്ര​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യ 11-ാം ജ​യം. ടെ​ക്‌​നി​ക്ക​ല്‍ നോ​ക്കൗ​ട്ടി​ലൂ​ടെ​യാ​ണ് വി​ജേ​ന്ദ​ര്‍ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ മൈ​ക്ക് സ്‌​നൈ​ഡ​റെ തോ​ല്‍പ്പി​ച്ച​ത്. യു​എ​സ് പ്ര​ഫ​ഷ​ണ​ല്‍ സ​ര്‍ക്യൂ​ട്ടി​ല്‍ വി​ജേ​ന്ദ​റി​ന്‍റെ അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു.


സൂ​പ്പ​ര്‍ മി​ഡി​ല്‍വെ​യ്റ്റി​ലെ എ​ട്ട് റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ നാ​ലു റൗ​ണ്ടി​ല്‍ വി​ജേ​ന്ദ​ര്‍ സ്‌​നൈ​ഡ​റെ ഇ​ടി​ച്ചി​ട്ടു. നാ​ലാം റൗ​ണ്ടി​ലെ ര​ണ്ടാം മി​നി​റ്റി​ല്‍ത്ത​ന്നെ റ​ഫ​റി മ​ത്സ​രം നി​ര്‍ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നോ​ക്കൗ​ട്ടി​ലൂ​ടെ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ എ​ട്ടാ​മ​ത്തെ ജ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.