ഹോക്കി: ഇ​​ന്ത്യ ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത​​യ്ക്ക് അ​​രി​​കെ
ഹോക്കി: ഇ​​ന്ത്യ ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത​​യ്ക്ക് അ​​രി​​കെ
Sunday, June 23, 2019 12:14 AM IST
ഹി​​രോ​​ഷി​​മ: ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീം 2020 ​​ജ​​പ്പാ​​ൻ ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഫൈ​​ന​​ൽ റൗ​​ണ്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. എ​​ഫ്ഐ​​എ​​ച്ച് സീ​​രീ​​സ് ഫൈ​​ന​​ൽ​​സി​​ന്‍റെ ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്.

സെ​​മി​​യി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം ചി​​ലി​​യെ ഇ​​ന്ത്യ 4-2നു ​​കീ​​ഴ​​ട​​ക്കി. ഇ​​ന്ത്യ​​ക്കാ​​യി ഗു​​ർ​​ജി​​ത് കൗ​​ർ ര​​ണ്ടും ന​​വ​​നീ​​ത് കൗ​​ർ, റാ​​ണി രാം​​പാ​​ൽ എ​​ന്നി​​വ​​ർ ഓ​​രോ ഗോ​​ളും നേ​​ടി. റ​​ഷ്യ-​​ജ​​പ്പാ​​ൻ ര​​ണ്ടാം സെ​​മി ജേ​​താ​​ക്ക​​ളാ​​ണ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.