ബാസ്കറ്റ്: കേ​​ര​​ളം സെ​​മി​​യി​​ൽ
ബാസ്കറ്റ്: കേ​​ര​​ളം സെ​​മി​​യി​​ൽ
Friday, June 14, 2019 11:41 PM IST
നോ​​യി​​ഡ: 33-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള വ​​നി​​ത​​ക​​ൾ സെ​​മി​​യി​​ൽ. ഈ​​സ്റ്റേ​​ണ്‍ റെ​​യി​​ൽ​​വേ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. ഗ്രൂ​​പ്പ് ബി ​​ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് കേ​​ര​​ളം നോ​​ക്കൗ​​ട്ടി​​ൽ ക​​ട​​ന്ന​​ത്. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഛത്തീ​​സ്ഗ​​ഡി​​നെ 88-44നു ​​കേ​​ര​​ളം കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.