ഇ​ന്ത്യ​യി​ല്‍ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളി​ല്ല
ഇ​ന്ത്യ​യി​ല്‍ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളി​ല്ല
Thursday, March 21, 2019 12:27 AM IST
ന്യൂ​ഡ​ല്‍ഹി: പാ​ക്കി​സ്ഥാ​നു​മാ​യുള്ള മോശമായതിനെത്തുട​ര്‍ന്ന് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കേ​ണ്ട പ്ര​ധാ​ന ര​ണ്ടു അ​ന്താ​രാ​ഷ് ട്ര ​ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ക്കു​ള്ള വേ​ദി ന​ഷ്ട​മാ​യി. ജൂ​ണി​യ​ര്‍ ഡേ​വി​സ് ക​പ്പും ഫെ​ഡ് ക​പ്പും ഏ​പ്രി​ലി​ല്‍ ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ന്താ​രാ​ഷ് ട്ര​ത​ല​ത്തി​ല്‍ ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള വേ​ദി ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​കു​ന്ന​ത്.

യു​ണൈ​റ്റ​ഡ് വേ​ള്‍ഡ് റെ​സ്‌​ലിം​ഗ് ഇ​ന്ത്യ​ക്കു​ള്ള ജൂ​ണി​യ​ര്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള വേ​ദി തി​രി​ച്ചെ​ടു​ത്തി​രു​ന്നു. പു​ല്‍വാ​മ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍ന്ന് ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ഐ​എ​സ്എ​സ്എ​ഫ് വേ​ള്‍ഡ് ക​പ്പ് ഷൂ​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഷൂ​ട്ട​ര്‍മാ​ര്‍ക്ക് വീ​സ ന​ല്‍കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഇ​ന്ത്യ​ക്കു വേ​ദി​ക​ള്‍ ന​ഷ്ട​മാ​കു​ന്ന​ത്. ര​ണ്ടു ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റും ബാ​ങ്കോ​ക്കി​ല്‍ ന​ട​ക്കു​മെ​ന്ന് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.