യൂ​റോ​പ്യ​ന്‍ എ​വേ​യി​ല്‍ ഗോ​ളി​ല്ലാ​തെ സു​വാ​ര​സ്
യൂ​റോ​പ്യ​ന്‍ എ​വേ​യി​ല്‍ ഗോ​ളി​ല്ലാ​തെ സു​വാ​ര​സ്
Thursday, February 21, 2019 12:51 AM IST
ബാ​ഴ്‌​സ​ലോ​ണ: ചാ​മ്പ്യ​ന്‍സ് ലീ​ഗ് എ​വേ മ​ത്സ​ര​ങ്ങ​ളി​ല്‍ ബാ​ഴ്‌​സ​ലോ​ണ സ്‌​ട്രൈ​ക്ക​ര്‍ ലൂ​യി സു​വാ​ര​സി​ന്‍റെ ഫോം ​ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു. ലി​യോ​ണി​നെ​തിരേയു​ള്ള പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​രം ഗോ​ള്‍ര​ഹി​ത​മാ​യ​തോ​ടെ സു​വാ​ര​സ് യൂറോപ്യൻ എ​വേ​യി​ല്‍ ഗോ​ള്‍ നേ​ടി​യി​ട്ട് 25 മ​ണി​ക്കൂ​ര്‍ ആ​യി. ലാ ​ലി​ഗ​യി​ല്‍ 15 ഗോ​ളു​മാ​യി ഗോ​ള്‍ നേ​ട്ട​ത്തി​ല്‍ ര​ണ്ടാ​മ​താ​ണ് ഉ​റു​ഗ്വെ​ന്‍ താ​രം. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ 2015 സെ​പ്റ്റം​ബ​റി​ല്‍ എ​എ​സ് റോ​മ​യ്‌​ക്കെ​തി​രേ​യാ​ണ് സു​വാ​ര​സ് അ​വ​സാ​ന​മാ​യി എ​വേ ഗോ​ള്‍ നേ​ടു​ന്ന​ത്. അ​തി​നു​ശേ​ഷം തു​ട​ര്‍ച്ച​യാ​യ 16 ഏ​വേ മ​ത്സ​ര​ത്തി​ലും ഗോ​ള്‍ നേ​ടാ​നാ​യി​ട്ടി​ല്ല. ലി​യോ​ണി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ സു​വാ​ര​സി​ന് കൃ​ത്യ​ത​യും വേ​ഗ​ത​യും കു​റ​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.