സ്മൃ​തി മ​ന്ദാ​ന ഒ​ന്നാംസ്ഥാ​നം നി​ല​നി​ര്‍ത്തി
സ്മൃ​തി മ​ന്ദാ​ന ഒ​ന്നാംസ്ഥാ​നം നി​ല​നി​ര്‍ത്തി
Tuesday, February 19, 2019 12:41 AM IST
ദു​ബാ​യ്: ഐ​സി​സി വ​നി​ത ഏ​ക​ദി​ന ബാ​റ്റ്‌​സ്‌​വു​മ​ണ്‍ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യൻ ഓ​പ്പ​ണ​ര്‍ സ്മൃ​തി മ​ന്ദാ​ന ഒ​ന്നാം​സ്ഥാ​നം നി​ല​നി​ര്‍ത്തി. ഏ​ക​ദി​ന ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജ് അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 774 പോ​യി​ന്‍റു​ള്ള മ​ന്ദാ​ന​യ്ക്കു പി​ന്നി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ എ​ലി​സ് പെ​റി, മെ​ഗ് ലാ​ന്നിം​ഗ് എ​ന്നി​വ​രെ​യാ​ണ്. ന്യൂ​സി​ല​ന്‍ഡി​ന്‍റെ എ​മി സാ​റ്റേ​ര്‍ത്‌​വെ​യ്റ്റാ​ണ് നാ​ലാ​മ​ത്. 17-ാം സ്ഥാ​ന​ത്തു​ള്ള ദീ​പ്്തി ശ​ര്‍മ​യും 19-ാം സ്ഥാ​ന​ത്തു​ള്ള ഹ​ര്‍മ​ന്‍പ്രീ​ത് കൗ​റു​മാ​ണ് ആ​ദ്യ ഇ​രു​പ​തി​ലു​ള്ള മ​റ്റ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍.


ബൗ​ള​ര്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ജു​ല​ന്‍ ഗോ​സ്വാ​മി മൂ​ന്നാം സ്ഥാ​ന​ത്ത്. പാ​ക്കി​സ്ഥാ​ന്‍റെ സ​ന മി​ര്‍ ഒ​ന്നാ​മ​തും ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ​ന്‍ ഷു​ട്ട് ര​ണ്ടാം സ്ഥാ​ന​ത്തുമാണ്.ഏ​ക​ദി​ന ടീം ​റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഓ​സ്‌​ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടു​മാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്. ന്യൂ​സി​ല​ന്‍ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ള്‍ നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.