തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് ജേ​താ​ക്ക​ൾ
Friday, January 18, 2019 11:08 PM IST
തൊ​​ടു​​പു​​ഴ: കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നും സ്പോ​​ർ​​ട്സ് എ​​ക്സോ​​ട്ടി​​ക്ക​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച കേ​​ര​​ള കോ​​ള​​ജ് പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി -20 ക്രി​​ക്ക​​റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ മ​​ധ്യ​​മേ​​ഖ​​ല മ​​ൽ​​സ​​ര ഫൈ​​ന​​ലി​​ൽ തേ​​വ​​ര സേ​​ക്രഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി. തൊ​​ടു​​പു​​ഴ തെ​​ക്കും​​ഭാ​​ഗം കെ​​സി​​എ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​ത്സ​​ര​​ത്തി​​ൽ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജി​​നെ​​യാ​​ണ് തേ​​വ​​ര പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.


ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജ് 20 ഓ​​വ​​റി​​ൽ ഏ​​ഴു വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടു​​ത്തി 137 റ​​ണ്‍​സ് നേ​​ടി​​. തേ​​വ​​ര കോ​​ള​​ജ് 19.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ വി​​ജ​​യം ക​​ണ്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.