സായ് ഡയറക്‌ടർ അറസ്റ്റിൽ
Thursday, January 17, 2019 11:36 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ്പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (സാ​​​യ്) ഡ​​​യ​​​റ​​​ക്‌​​​ട​​​ർ എ​​​സ്.​​​കെ. ശ​​​ർ​​​മ​​​യും മ​​​റ്റ് അ​​​ഞ്ചു​​​പേ​​​രും സി​​​ബി​​​ഐ ക​​​സ്റ്റ​​​ഡി​​​യി​​​ൽ. ഒ​​​രു കോ​​​ൺ​​​ട്രാ​​​ക്‌​​​ട​​​റി​​​ൽനി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​റ​​​സ്റ്റ്. കോ​​​ൺ​​​ട്രാ​​​ക്‌​​​ട​​​റും അ​​​റ​​​സ്റ്റി​​​ലാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.