ഗോ​​ൾ മ​​ഴ​​പെ​​യ്യി​​ച്ച് മാഞ്ചസ്റ്റർ സി​​റ്റി
ഗോ​​ൾ മ​​ഴ​​പെ​​യ്യി​​ച്ച് മാഞ്ചസ്റ്റർ സി​​റ്റി
Thursday, January 10, 2019 11:04 PM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് ലീ​​ഗ് ക​​പ്പി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഗോ​​ൾ മ​​ഴ. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ സി​​റ്റി 9-0ന് ​​ബ​​ർ​​ട​​ണ്‍ അ​​ൽ​​ബി​​യോ​​ണി​​നെ മു​​ക്കി. ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ് നാ​​ലു ത​​വ​​ണ ല​​ക്ഷ്യം​​ക​​ണ്ടു. 30, 34, 57, 65 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സി​​ന്‍റെ ഗോ​​ളു​​ക​​ൾ. സി​​റ്റി​​ക്കാ​​യി കെ​​വി​​ൻ ഡി ​​ബ്യൂ​​യി​​ൻ (അ​​ഞ്ചാം മി​​നി​​റ്റ്), സി​​ൻ​​ചെ​​ങ്കോ (37-ാം മി​​നി​​റ്റ്), കെ​​യ്ൽ വാ​​ക്ക​​ർ (70-ാം മി​​നി​​റ്റ്), റി​​യാ​​ദ് മ​​ഹ്റെ​​സ് (83-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും വ​​ല കു​​ലു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.