സി​​ജി​​ൻ ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ടീ​​മി​​ൽ
സി​​ജി​​ൻ ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ടീ​​മി​​ൽ
Monday, December 10, 2018 12:51 AM IST
കോ​​ട്ട​​യം: മ​​ല​​യാ​​ളി താ​​രം സി​​ജി​​ൻ മാ​​ത്യു ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ സീ​​നി​​യ​​ർ ടീ​​മി​​ൽ. ഹോ​​ങ്കോം​​ഗി​​ൽ ന​​ട​​ക്കു​​ന്ന എ​​സ്കെ​​എസ് (സൂ​​പ്പ​​ർ കും​​ഗ് ഷ്വെ​​ങ് ക​​പ്പ്) ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ടീ​​മി​​ലാ​​ണ് പ​​തി​​നേ​​ഴു​​കാ​​ര​​നാ​​യ സി​​ജി​​ൻ ഇ​​ടം​​നേ​​ടി​​യ​​ത്. നാ​​ളെ മു​​ത​​ൽ 16വ​​രെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. 2016 എ​​സ്കെഎ​​സ് ക​​പ്പി​​ൽ ഇ​​ന്ത്യ വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. തി​​രു​​വ​​ല്ല സ്വ​​ദേ​​ശി​​യാ​​യ സി​​ജി​​ൻ നി​​ല​​വി​​ൽ മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ന്‍റെ താ​​ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.