ബാ​​സ്ക​​റ്റ്ബോൾ സെ​​മി ഇ​​ന്ന്
Friday, October 19, 2018 11:18 PM IST
ആ​​ല​​പ്പു​​ഴ: 45-ാമ​​ത് സം​​സ്ഥാ​​ന സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ന് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം സെ​​മി പോ​​രാ​​ട്ടം.

സെ​​മി​​യി​​ൽ കോ​​ട്ട​​യം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​യും ആ​​ല​​പ്പു​​ഴ ക​​ണ്ണൂ​​രി​​നെ​​യും പ​​ത്ത​​നം​​തി​​ട്ട കോ​​ഴി​​ക്കോ​​ടി​​നെ​​യും നേ​​രി​​ടും. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ലൈ​​ന​​പ്പ് ആ​​യി. കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, ക​​ണ്ണൂ​​ർ, തൃ​​ശൂ​​ർ, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.