ബെ​​ൽ​​ജി​​യ​​ത്തെ തളച്ച് ഹോ​​ള​​ണ്ട്
ബെ​​ൽ​​ജി​​യ​​ത്തെ തളച്ച് ഹോ​​ള​​ണ്ട്
Wednesday, October 17, 2018 8:16 PM IST
ബ്ര​​സ​​ൽ​​സ്: ഫി​​ഫ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ടീം ​​ആ​​യ ബെ​​ൽ​​ജി​​യ​​ത്തെ രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ ഹോ​​ള​​ണ്ട് സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. അ​​ഞ്ചാം മി​​നി​​റ്റി​​ൽ നാ​​പോ​​ളി ഫോ​​ർ​​വേ​​ഡാ​​യ ഡ്രൈ​​സ് മെ​​ർ​​ട്ടെ​​ൻ​​സി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ർ മു​​ന്നി​​ലെ​​ത്തി. എ​​ന്നാ​​ൽ, നൈ​​ജീ​​രി​​യ​​ൻ വം​​ശ​​ജ​​നാ​​യ ആ​​ർ​​നോ​​ട്ട് ഗ്രോ​​നെ​​വെ​​ൽ​​ഡി​​ലൂ​​ടെ ഹോ​​ള​​ണ്ട് 27-ാം മി​​നി​​റ്റി​​ൽ സ​​മ​​നി​​ല പി​​ടി​​ച്ചു.

യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗി​​ൽ ജ​​ർ​​മ​​നി​​യെ കീ​​ഴ​​ട​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ഹോ​​ള​​ണ്ടി​​ന്‍റെ ഈ ​​സ​​മ​​നി​​ല. 2018 ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തി​​നു​​ശേ​​ഷം തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ പാ​​ത​​യി​​ലാ​​ണെ​​ന്ന സൂ​​ച​​ന​​യാ​​ണ് ഓ​​റ​​ഞ്ച് പ​​ട ഇ​​പ്പോ​​ൾ ന​​ല്കു​​ന്ന​​ത്. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഹോ​​ള​​ണ്ട് ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മേ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട്ടു​​ള്ളൂ.


യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗി​​ൽ ഫ്രാ​​ൻ​​സി​​നോ​​ട് 1-2നാ​​യി​​രു​​ന്നു ആ ​​തോ​​ൽ​​വി. നേ​​ഷ​​ൻ​​സ് ലീ​​ഗ് ഗ്രൂ​​പ്പി​​ൽ ഫ്രാ​​ൻ​​സി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ഹോ​​ള​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.