പ്ര​​വീ​​ണ്‍ ചി​​ത്ര​​വേ​​ലി​​ന് ഒളിന്പിക്സ് വെ​​ങ്ക​​ലം
പ്ര​​വീ​​ണ്‍ ചി​​ത്ര​​വേ​​ലി​​ന്  ഒളിന്പിക്സ് വെ​​ങ്ക​​ലം
Wednesday, October 17, 2018 8:16 PM IST
ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​വീ​​ണ്‍ ചി​​ത്ര​​വേ​​ലി​​നു വെ​​ങ്ക​​ലം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ട്രി​​പ്പി​​ൾ ജം​​പി​​ലാ​​ണ് ചി​​ത്ര​​വേ​​ൽ മെ​​ഡ​​ൽ നേ​​ടി​​യ​​ത്. യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ അ​​ത്‌​ല​​റ്റി​​ക്സി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്ക് ല​​ഭി​​ക്കു​​ന്ന ര​​ണ്ടാം മെ​​ഡ​​ലാ​​ണി​​ത്. നേ​​ര​​ത്തേ അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ സൂ​​ര​​ജ് പ​​വ​​ൻ​​വ​​ർ ഇ​​ന്ത്യ​​ക്കാ​​യി വെ​​ള്ളി നേ​​ടി​​യി​​രു​​ന്നു.

ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം 14 ആ​​യി. മൂ​​ന്ന് സ്വ​​ർ​​ണം, 10 വെ​​ള്ളി, ഒ​​രു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.