അ​​ട്ടി​​മ​​റി​​ച്ച് സ​​മീ​​ർ
അ​​ട്ടി​​മ​​റി​​ച്ച് സ​​മീ​​ർ
Wednesday, October 17, 2018 8:16 PM IST
ഒ​​ഡെ​​ൻ​​സ്: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ സ​​മീ​​ർ വ​​ർ​​മ​​യ്ക്ക് അ​​ട്ടി​​മ​​റി ജ​​യം. ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​മാ​​യ ചൈ​​ന​​യു​​ടെ യു​​ഖി ഷി​​യെ ആ​​ദ്യ റൗ​​ണ്ടി​​ൽ സ​​മീ​​ർ അ​​ട്ടി​​മ​​റി​​ച്ചു. 21-17, 21-18നാ​​യി​​രു​​ന്നു പു​​രു​​ഷ സിം​​ഗി​​ൾ​​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം.

ഇ​​ന്ത്യ​​യു​​ടെ കെ. ​​ശ്രീ​​കാ​​ന്തും ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ഏ​​ഴാം ന​​ന്പ​​ർ താ​​ര​​മാ​​യ ശ്രീ​​കാ​​ന്ത് ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ വി​​റ്റിം​​ഗ്സി​​നെ​​യാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. 21-16, 21-10നാ​​യി​​രു​​ന്നു ശ്രീ​​കാന്തി​​ന്‍റെ ജ​​യം. ര​​ണ്ടാം റൗ​​ണ്ടി​​ൽ ചൈ​​ന​​യു​​ടെ ലി​​ൻ ഡാ​​ൻ ആ​​ണ് ശ്രീ​​കാ​​ന്തി​​ന്‍റെ എ​​തി​​രാ​​ളി. ഇ​​ന്തോ​​നേ​​ഷ്യ​​ൻ താ​​രം ജോ​​നാ​​ഥ​​ൻ ക്രി​​സ്റ്റ്യനെയെ​​യാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ സ​​മീ​​റി​​നു നേ​​രി​​ടേ​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.