നോ​ർ​ത്ത് സോ​ൺ സ്കൂ​ൾ ഗെ​യിം​സി​നു തു​ട​ക്കം
Monday, October 15, 2018 12:24 AM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ നോ​​​ർ​​​ത്ത് സോ​​​ൺ ഗെ​​​യിം​​​സ് ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​നും ഫൈ​​​ന​​​ൽ സെ​​​ല​​​ക്‌​​​ഷ​​​നും ക​​​ണ്ണൂ​​​രി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ ഗെ​​​യിം​​​സ് വി​​​ഭാ​​​ഗം മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.