സംസ്ഥാന പ​വ​ർലി​ഫ്റ്റിം​ഗ്: ജൂ​ണി​യ​ർ കി​രീടം തൃശൂരിന്
Monday, September 17, 2018 10:47 PM IST
ക​​​​ണ്ണൂ​​​​ർ: മു​​​​ണ്ട​​​​യാ​​​​ട് ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സം​​​​സ്ഥാ​​​​ന പ​​​​വ​​​​ർ ലി​​​​ഫ്റ്റിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ തൃ​​​​ശൂ​​​​ർ ഓ​​​​വ​​​​റോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യി. എ​​​​റ​​​​ണാ​​​​കു​​​​ള​​​​മാ​​​​ണ് റ​​​​ണ്ണേ​​​​ഴ്സ്അ​​​​പ്പ്.

ജൂ​​​​ണി​​​​യ​​​​ർ പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 53 പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ നേ​​​​ടി​​​​യും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 54 പോ​​​​യി​​​​ന്‍റും നേ​​​​ടി​​​​യാ​​​​ണ് തൃ​​​​ശൂ​​​​ർ ഓ​​​​വ​​​​റോ​​​​ൾ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്. പു​​​​രു​​​​ഷ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 50 പോ​​​​യി​​​​ന്‍റു നേ​​​​ടി​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് ര​​​​ണ്ടാം​​​​സ്ഥാ​​​​നം നേ​​​​ടി. വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​മാ​​​​ണ് റ​​​​ണ്ണേ​​​​ഴ്സ്അ​​​​പ്പ്. 40 പോ​​​​യി​​​​ന്‍റാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം നേ​​​​ടി​​​​യ​​​​ത്. പു​​​​രു​​​​ഷ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ബെ​​​​സ്റ്റ് ലി​​​​ഫ്റ്റ​​​​റാ​​​​യി തൃ​​​​ശൂ​​​​രി​​​​ന്‍റെ വി​​​​പി​​​​ൻ ജോ​​​​യി​​​​യും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ല​​​​പ്പു​​​​ഴ​​​​യു​​​​ടെ അ​​​​ശ്വി​​​​നി സു​​​​രേ​​​​ഷും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.