ജ​​പ്പാ​​നെ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ് ഇ​​ന്ത്യ
Thursday, January 18, 2018 12:49 AM IST
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ന​​ട​​ക്കു​​ന്ന ച​​തു​​ർ​​രാ​​ഷ്‌ട്ര ഹോ​​ക്കി ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ജ​​പ്പാ​​നെ​​തി​​രേ ഇ​​ന്ത്യ​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം. എ​​തി​​രി​​ല്ലാ​​ത്ത ആ​​റു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഇ​​ന്ത്യ​​ൻ ജ​​യം. രൂ​​പീ​​ന്ദ​​ർ സിം​​ഗ്, വി​​വേ​​ക് സാ​​ഗ​​ർ പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ ര​​ണ്ടു​​ ത​​വ​​ണ വ​​ല​​കു​​ലു​​ക്കി. ഇ​​ന്ത്യ​​യു​​ടെ ക​​ളി കാ​​ണാ​​ൻ ന്യൂ​​സി​​ല​​ൻ​​ഡി​​ൽ അ​​ണ്ട​​ർ 19 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ക​​ളി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ടീ​​മം​​ഗ​​ങ്ങ​​ൾ എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...