ചരിത്രനേട്ടവുമായി എന്‍എസ്ടി
Sunday, May 4, 2025 12:20 AM IST
കൊച്ചി: ഇന്റേണ്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ന്യൂട്ടണ്‍ സ്കൂള്‍ ഓഫ് ടെക്നോളജിയിലെ (എന്‍എസ്ടി) വിദ്യാര്‍ഥികള്‍.
രണ്ടാം വര്‍ഷ ബിരുദ സിഎസ്എഐ വിദ്യാര്‍ഥികളില്‍ 93 ശതമാനം പേര്‍ക്കും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പുകള്‍ നേടാനായെന്ന് സഹസ്ഥാപകനായ സിദ്ധാര്‍ഥ് മഹേശ്വരി പറഞ്ഞു.
ഡിഫന്‍സ്, എഐ സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മാനുഫാക്ചറിംഗ്, എഡ്യൂക്കേഷന്‍സ് തുടങ്ങിയ 47 പ്രമുഖ സ്ഥാപനങ്ങളിലാണ് വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുക.