ജെ​എം ഫി​നാ​ന്‍​ഷ​ല്‍ 40 കോടി നി​ക്ഷേ​പി​ക്കും
ജെ​എം ഫി​നാ​ന്‍​ഷ​ല്‍ 40 കോടി നി​ക്ഷേ​പി​ക്കും
Sunday, August 25, 2024 2:00 AM IST
കൊ​​​ച്ചി: ജെ​​​എം ഫി​​​നാ​​​ന്‍​ഷ​​ല്‍ പ്രൈ​​​വ​​​റ്റ് ഇ​​​ക്വി​​​റ്റി അ​​​വ​​​രു​​​ടെ ഇ​​​ന്ത്യാ ഗ്രോ​​​ത്ത് ഫ​​​ണ്ട് മു​​​ഖേ​​​ന മു​​ൻ​​നി​​ര സ്‌​​​പൈ​​​സ് ബ്രാ​​​ൻ​​ഡാ‍യ സോ​​​ഫി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ളാ​​​യ അ​​​സ്‌​​​ക്വ​​​യ​​​ര്‍ ഫു​​​ഡ്‌​​​സ് ക​​​മ്പ​​​നി​​​യി​​​ല്‍ 40 കോ​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ക്കും.

ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് നേ​​​രി​​​ട്ടു വി​​​ല്​​​പ​​​ന ന​​​ട​​​ത്തു​​​ന്ന സോ​​​ഫി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ളാ​​​ണ് അ​​​സ്‌​​​ക്വ​​​യ​​​ര്‍ ഫു​​​ഡ്‌​​​സ് ആ​​​ൻ​​ഡ് ബി​​​വ​​​റേ​​​ജ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.