സ്വര്‍ണവില കുറഞ്ഞു
സ്വര്‍ണവില കുറഞ്ഞു
Friday, August 23, 2024 12:01 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. പ​​വ​​ന് 240 രൂ​​പ​​യു​​ടെ​​യും ഗ്രാ​​മി​​ന് 30 രൂ​​പ​​യു​​ടെ​​യും കു​​റ​​വാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,680 രൂ​​പ​​യും പ​​വ​​ന് 53,440 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.