ആമസോണിൽ പ്രൈം ഡേ
Thursday, July 4, 2024 12:24 AM IST
കൊച്ചി: ആമസോൺ ഇന്ത്യ പ്രൈം ഡേയുടെ എട്ടാം എഡിഷൻ 20, 21 തീയതികളിൽ നടക്കും. സ്മാർട്ട്ഫോണുകൾ, ടിവികൾ, അപ്ലയൻസസ്, ഫാഷൻ ആൻഡ് ബ്യൂട്ടി, നിത്യോപയോഗ സാധനങ്ങൾ, ആമസോൺ ഡിവൈസുകൾ എന്നിവയ്ക്ക് ഓഫറുകളുണ്ട്.