മാറ്ററിനു പുരസ്കാരം
Thursday, May 23, 2024 1:56 AM IST
കൊച്ചി: ഇലക്ട്രിക് മൊബിലിറ്റി, എനർജി ലാൻഡ്സ്കേപ് രംഗത്തെ മുൻനിരക്കാരായ മാറ്ററിനു ക്ലാരിവേറ്റ് സൗത്ത് ഏഷ്യ ഇന്നൊവേഷൻ അവാർഡ്. ഓട്ടോമോട്ടീവ് വിഭാഗത്തിലാണു പുരസ്കാരം.