പ​വ​ന് 80 രൂ​പ കു​റ​ഞ്ഞു
പ​വ​ന് 80 രൂ​പ കു​റ​ഞ്ഞു
Sunday, January 22, 2023 2:31 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 5,225 രൂ​​​പ​​​യും പ​​​വ​​​ന് 41,800 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.