തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി പ്ര​​​മാ​​​ണി​​​ച്ച് ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ൾ​​​ക്ക് 30 ശ​​​ത​​​മാ​​​നം വ​​​രെ പ്ര​​​ത്യേ​​​ക റി​​​ബേ​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ർ 26 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 12 വ​​​രെ റി​​​ബേ​​​റ്റ് ല​​​ഭി​​​ക്കും.