സ്വർണവിലയിൽ വർധന
Tuesday, May 24, 2022 3:31 AM IST
കൊച്ചി: സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ് നിലവിലെ വില.