ഹ്യുണ്ടാ​യ് അ​ല്‍​കാ​സര്‍ ബു​ക്കിം​ഗ് തു​ട​ങ്ങി
ഹ്യുണ്ടാ​യ്  അ​ല്‍​കാ​സര്‍  ബു​ക്കിം​ഗ് തു​ട​ങ്ങി
Friday, June 11, 2021 12:11 AM IST
കൊ​​​ച്ചി: ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​റു സീ​​​റ്റ​​​ര്‍, ഏ​​​ഴു സീ​​​റ്റ​​​ര്‍ പ്രീ​​​മി​​​യം എ​​​സ്‌​​യു​​​വി​​​യാ​​​യ ഹു​​​ണ്ടാ​​​യ് അ​​​ല്‍​കാ​​​സ​​​റി​​​ന്‍റെ ബു​​​ക്കിം​​​ഗ് ആ​​രം​​ഭി​​ച്ചു. ഹ്യുണ്ടാ​​​യി​​​യു​​​ടെ എ​​​ല്ലാ വി​​​ത​​​ര​​​ണ​​​ക്കാ​​​രി​​​ലൂ​​​ടെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യും 25,000 രൂ​​​പ ന​​​ല്‍​കി ബു​​​ക്കിം​​​ഗ് ചെയ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.