ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ളുമായി എ​സ്ബി​ഐ
ഉ​ത്സ​വ​കാ​ല  ഓ​ഫ​റു​ക​ളുമായി  എ​സ്ബി​ഐ
Monday, September 28, 2020 11:01 PM IST
മും​ബൈ: ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് എ​സ്ബി​ഐ. യോ​നോ ആ​പ്പി​ലൂ​ടെ കാ​ർ-​സ്വ​ർ​ണ വാ​യ്പ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് പ്രോ​സ​സിം​ഗ് ചാ​ർ​ജ് ഒ​ഴി​വാ​ക്ക​ൽ, ക്രെ​ഡി​റ്റ് സ്കോ​ർ അ​ടി​സ്ഥാ​ന​മാ​ക്കി വാ​യ്പ​ക​ളു​ടെ പ​ലി​ശനി​ര​ക്കി​ൽ 10 ബേ​സി​സ് പോ​യി​ന്‍റി​ന്‍റെ വ​രെ ഇ​ള​വ് തു​ട​ങ്ങി​യ ഓ​ഫ​റു​ക​ളാ​ണ് എ​സ്ബി​എെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.