യെസ് ബാങ്ക് 10 കോടി നല്‍കും
Tuesday, April 7, 2020 12:12 AM IST
കൊച്ചി: പ്രധാനമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്കു യെസ് ബാങ്ക് പത്തു കോടി രൂപ നല്‍കും. രാജ്യവ്യാപകമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയ്ക്കാനുള്ള യെസ് ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംഭാവനയെന്ന് അധികൃതർ പറഞ്ഞു.