മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സ​ഹാ​യ​പ്ര​വാ​ഹം
Wednesday, April 1, 2020 12:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഒ​​രു ല​​ക്ഷം രൂ​​പ​​യും ഭാ​​ര്യ ടി. ​​ക​​മ​​ല ഒ​​രു മാ​​സ​​ത്തെ പെ​​ൻ​​ഷ​​ൻ തു​​ക​​യാ​​യ 25,000 രൂ​​പ​​യും സം​​ഭാ​​വ​​ന ചെ​​യ്തു. മ​​ന്ത്രി​​മാ​​രാ​​യ ഇ.​​പി. ജ​​യ​​രാ​​ജ​​നും എ.​​സി. മൊ​​യ്തീ​​നും ഒ​​രു ല​​ക്ഷം രൂ​​പ വീ​​ത​​വും സം​​ഭാ​​വ​​ന ചെ​​യ്തു. ട്രാ​​വ​​ൻ​​കൂ​​ർ കൊ​​ച്ചി​​ൻ മെ​​ഡി​​ക്ക​​ൽ കൗ​​ണ്‍​സി​​ൽ മൂ​​ന്നു​​കോ​​ടി രൂ​​പ ന​​ൽ​​കി​​യ​​താ​​യും മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.