ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു
ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു
Tuesday, January 28, 2020 10:53 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് 11 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 13 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 75.68 രൂ​​​പ​​​യാ​​യും ഡീ​​​സ​​​ൽ വി​​​ല 70.41 രൂ​​​പ​​​യാ​​​യും കു​​​റ​​​ഞ്ഞു.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ വി​​​ല 76.95 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 71.60 രൂ​​​പ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.