ന്യൂ​​​യോ​​​ർ​​​ക്ക്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് ലോ​​​ക​​​ത്തി​​​ലെ ഒ​​​ന്നാം ന​​​ന്പ​​​ർ സ​​​ന്പ​​​ന്ന​​​ൻ ഇ​​​ലോ​​​ൺ മ​​​സ്ക്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ 64 കോ​​​ടി വോ​​​ട്ടു​​​ക​​​ൾ ഒ​​​റ്റ​​​ദി​​​വ​​​സംകൊ​​​ണ്ട് എ​​​ണ്ണി​​​യ​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്തെ വോ​​​ട്ടു​​​ക​​​ൾ ഇ​​​തു​​​വ​​​രെ എ​​​ണ്ണി​​​ത്തീ​​​ർ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

‘ഇ​​​ന്ത്യ എ​​​ങ്ങ​​​നെ ഒ​​​റ്റ ദി​​​വ​​​സം 64 കോ​​​ടി വോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണി​​​ത്തീ​​​ർ​​​ത്തു’ എ​​​ന്ന സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ പോ​​​സ്റ്റി​​​നോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​സ്ക്.


ന​​​വം​​​ബ​​​ർ അ​​​ഞ്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​തു​​​വ​​​രെ വോ​​​ട്ടെ​​​ണ്ണി​​​ത്തീ​​​ർ​​​ന്നി​​​ട്ടി​​​ല്ല. ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തു​​​ള്ള ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ മൂ​​​ന്നു ല​​​ക്ഷം ബാ​​​ല​​​റ്റു​​​ക​​​ൾ ഇ​​​നി​​​യും എ​​​ണ്ണാ​​​നു​​​ണ്ട്. ത​​​പാ​​​ൽ​​​വോ​​​ട്ടു​​​ക​​​ളു​​​ടെ ആ​​​ധി​​​ക്യ​​​മാ​​​ണ് കാ​​​ര​​​ണം.
ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ൽ വോ​​​ട്ട​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​പ്പ് അ​​​ട​​​ക്കം ഒ​​​ത്തു​​​നോ​​​ക്കി​​​യ​​​ശേ​​​ഷ​​​മേ വോ​​​ട്ട് സ്ഥി​​​രീ​​​ക​​​രി​​​ക്കൂ.