ഒ​​​ട്ടാ​​​വ: ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി (ഐ​​​സി​​​സി) പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നു കാ​​​ന​​​ഡ.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ളും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും പാ​​​ലി​​​ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ വ്യ​​​ക്ത​​​മാ​​​ക്കി.

നേ​​​ര​​​ത്തേ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​രും, നെ​​​ത​​​ന്യാ​​​ഹു ബ്രി​​​ട്ട​​​നി​​​ലെ​​​ത്തി​​​യാ​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ല്കി​​​യി​​​രു​​​ന്നു. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ഫ്രാ​​​ൻ​​​സ്, അ​​​യ​​​ർ​​​ല​​​ൻ​​​ഡ് മു​​​ത​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളും അ​​​റ​​​സ്റ്റ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


ഇ​​​സ്ര​​​യേ​​​ലി​​​ലെ മു​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി യൊ​​​വാ​​​വ് ഗാ​​​ല​​​ന്‍റ്, ഹ​​​മാ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ മു​​​ഹ​​​മ്മ​​​ദ് ദെ​​​യി​​​ഫ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും ഐ​​​സി​​​സി വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​സ്രേ​​​ലി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രാ​​​യ ഐ​​​സി​​​സി​​​യു​​​ടെ ന​​​ട​​​പ​​​ടി അ​​​ന്യാ​​​യ​​​മാ​​​ണെ​​ന്നാ​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​യ​​ത്.