ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഐ​​ഐ​​ടി​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സ്ഡി​​ൽ ഡ​​ൽ​​ഹി സോ​​ണി​​ലെ ര​​ജ​​ത് ഗു​​പ്ത ഒ​​ന്നാ​​മ​​നാ​​യി. രാ​​ജ​​സ്ഥാ​​നി​​ലെ കോ​​ട്ട സ്വ​​ദേ​​ശി​​യാ​​യ ര​​ജ​​ത് ഗു​​പ്ത 360 ൽ 332 ​​മാ​​ർ​​ക്ക് നേ​​ടി​​യാ​​ണു ഒ​​ന്നാ​​മ​​നാ​​യ​​ത്.

കേ​​ര​​ള​​ത്തി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത് 263 സ്‌​​കോ​​ർ നേ​​ടി​​യ അ​​ക്ഷ​​യ്‌ ബി​​ജു​​വാ​​ണ്. കോ​​ഴി​​ക്കോ​​ട്‌ ബാ​​ലു​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ അ​​ക്ഷ​​യ്‌ നി​​ല​​വി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലാ​​ണു താ​​മ​​സം. മാ​​ന്നാ​​നം കെ​​ഇ സ്‌​​കൂ​​ളി​​ലാ​​യി​​രു​​ന്നു പ്ല​​സ്‌​​ടു പ​​ഠ​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്.


ജെ​​ഇ​​ഇ മെ​​യി​​നി​​ൽ ആ​​ദ്യ​​ശ്ര​​മ​​ത്തി​​ൽ​​ത്ത​​ന്നെ സം​​സ്ഥാ​​ന​​ത്ത്‌ ഒ​​ന്നാ​​മ​​താ​​യി​​രു​​ന്നു. പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ലാ​​യി​​രു​​ന്നു അ​​ക്ഷ​​യി​​ന്‍റെ പ​​രി​​ശീ​​ല​​നം. കോ​​ഴി​​ക്കോ​​ട്‌ ട്ര​​ഷ​​റി​​യി​​ൽ ജൂ​​ണി​​യ​​ർ സൂ​​പ്ര​​ണ്ടാ​​യ എ​​ൻ. ബി​​ജു​​വി​​ന്‍റെ​​യും ആ​​ല​​പ്പു​​ഴ മു​​ട്ടാ​​ർ ആ​​യു​​ർ​​വേ​​ദ ഡി​​സ്പെ​​ൻ​​സ​​റി​​യി​​ലെ ഡോ.​​സി.​​കെ. നി​​ഷ​​യു​​ടെ​​യും മ​​ക​​നാ​​ണ്. സ​​ഹോ​​ദ​​രി: ഗോ​​പി​​ക.