ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​ വ​​​യ്ക്കു​​​ന്ന സി​​​ൽ​​​വ​​​ർ​​​ലൈ​​​നി​​​നു ബ​​​ദ​​​ലാ​​​യി മെ​​​ട്രോ​​​മാ​​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച സെ​​​മി ഹൈ​​​സ്പീ​​​ഡ് റെ​​​യി​​​ൽ​​​വേ പ​​​ദ്ധ​​​തി കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

ശ്രീ​​​ധ​​​ര​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വു​​​മാ​​​യി വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ക.