പാ​​​​റ്റ്ന: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽനി​​​​ന്ന് പാ​​​​റ്റ്ന​​​​യി​​​​ലേ​​​​ക്കു​​​ള്ള ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​ത്തി​​​​ന് വ്യാ​​​​ജ​​​​ബോം​​​​ബ് ഭീ​​​​ഷ​​​​ണി. ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12: 45 ഓ​​​​ടെ​​​​യാ​​​​ണു ജ​​​​യ്പ്ര​​​​കാ​​​​ശ് നാ​​​​രാ​​​​യ​​​​ൺ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി.

192 യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി പ​​​​റ​​​​ക്കു​​​​ന്ന 6 ഇ 921 ​​​​ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് ഏ​​​​താ​​​​നും മി​​​​നി​​​​റ്റ് മു​​​​ന്പാ​​​​യി​​​​രു​​​​ന്നു ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശം.


ഏ​​​​തു രീ​​​​തി​​​​യി​​​​ലാ​​​​ണു സ​​​​ന്ദേ​​​​ശം എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വെ​​​​ളി​​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​ണ്ട വി​​​ശ​​​ദ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​ന്നും വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല.