ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​ൻ ഭ​​​യ​​​മു​​​ള്ള മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നു പാ​​​ർ​​​ല​​​മെ​​​ന്‍റോ​​​ഫോ​​​ബി​​​യ​​​യാ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി ഡെ​​​റി​​​ക് ഒ​​​ബ്രി​​​യാ​​​ൻ.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ​​​യും ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​കൂ​​​ട്ടാ​​​ത്ത​​​തി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചാ​​​യി​​​രു​​​ന്നു ഡെ​​​റി​​​ക് ഒ​​​ബ്രി​​​യാ​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം.


പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​കൂ​​​ട്ട​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം നി​​​രാ​​​ക​​​രി​​​ച്ച് മ​​​ണ്‍സൂ​​​ണ്‍ സ​​​മ്മേ​​​ള​​​നം ജൂ​​​ലൈ 21 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 12 വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഒ​​​ബ്രി​​​യാ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.