സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎൽഎസ്ഥാനം രാജിവച്ചു
സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ  എംഎൽഎസ്ഥാനം രാജിവച്ചു
Friday, June 14, 2024 3:19 AM IST
ഗാം​​ഗ്ടോ​​ക്: സി​​ക്കിം മു​​ഖ്യ​​മ​​ന്ത്രി പ്രേം​​സിം​​ഗ് ത​​മാം​​ഗി​​ന്‍റെ ഭാ​​ര്യ കൃ​​ഷ്ണ​​കു​​മാ​​രി റാ​​യി ഇ​​ന്ന​​ലെ എം​​എ​​ൽ​​എ​​സ്ഥാ​​നം രാ​​ജി​​വ​​ച്ചു.

എം​​എ​​ൽ​​എ​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​തി​​ന്‍റെ പി​​റ്റേ​​ദി​​വ​​സ​​മാ​​ണ് രാ​​ജി. സ്പീ​​ക്ക​​ർ എം.​​എ​​ൻ. ഷെ​​ർ​​പ രാ​​ജി സ്വീ​​ക​​രി​​ച്ചു. നാം​​ചി-​​സിം​​ഘി​​താം​​ഗ് മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണ് കൃ​​ഷ്ണ​​കു​​മാ​​രി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.